ശബരിമല മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ച് കോട്ടാങ്ങല്‍ ദേവീ ക്ഷേത്രത്തില്‍ കാവടിയാട്ടം നടന്നു

മല്ലപ്പള്ളി : മണ്ഡല മഹോത്സത്തിന് സമാപനം കുറിച്ച് കോട്ടാങ്ങല്‍ ദേവി ക്ഷേത്രത്തില്‍ കാവടിയാട്ടം നടന്നു. കുളത്തൂര്‍ ദേവി ക്ഷേത്രം , തൃക്കണ്ണാപുരം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച കാവടി ഘോഷയാത്രയും ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും ഉഷ ക്കാവടിയും മുത്തുക്കുടങ്ങള്‍ അമ്മന്‍ കുടം, വിവിധ വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ഉച്ചയോടെ ക്ഷേത്രസന്നിധിയില്‍ കാവടി ഘോഷയാത്ര സമാപിച്ചു.

Advertisements

Hot Topics

Related Articles