പത്തനംതിട്ട ജില്ലയില്‍ ഇന്ന് 108 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഇരവിപേരൂരില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്

Advertisements

ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം
1.അടൂര്‍ 2
2.പന്തളം 2
3.പത്തനംതിട്ട 6
4തിരുവല്ല 6
5.ആറന്മുള 7
6.അയിരൂര്‍ 2
7.ചെന്നീര്‍ക്കര 3
8.ചെറുകോല്‍ 1
9.ഇലന്തൂര്‍ 2
10.ഇരവിപേരൂര്‍ 11


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

11.ഏഴംകുളം 1
12.കടമ്പനാട് 2
13.കടപ്ര 2
14.കലഞ്ഞൂര്‍ 2
15.കല്ലൂപ്പാറ 2
16.കോയിപ്രം 6
17.കോന്നി 2
18.കോഴഞ്ചേരി 3
19.കുളനട 2
20.കുന്നന്താനം 2

21.കുറ്റൂര്‍ 1
22.മല്ലപ്പളളി 4
23.മല്ലപ്പുഴശ്ശേരി 2
24.നാറാണംമൂഴി 1
25.നാരങ്ങാനം 1
26.നെടുമ്പ്രം 1
27.ഓമല്ലൂര്‍ 1
28.പള്ളിക്കല്‍ 1
29.പെരിങ്ങര 1
30.പ്രമാടം 4
31.പുറമറ്റം 2
32.റാന്നി 3
33.റാന്നി-അങ്ങാടി 1
34.റാന്നി-പെരുനാട് 1
35.തോട്ടപ്പുഴശ്ശേരി 1
36.വടശ്ശേരിക്കര 5
37.വളളിക്കോട് 3
38.വെച്ചൂച്ചിറ 9

Hot Topics

Related Articles