തിരുവല്ല :
നാല് പ്ലാറ്റ്ഫോമുകളിലായി നാല് ആഗോള മേഖലകളായി തിരിച്ച് വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ശനിയാഴ്ച പുലർച്ചെ 4 മണി വരെ നീളുന്ന ആഗോളവികസന സംവാദമാണ് അഗോള മലയാളി പ്രവാസ സംഗമമായ മൈഗ്രേഷൻ കോൺക്ലേവ് – 2024 ൽ നടക്കുന്നത്. വയോജന സംരക്ഷണം, ഉന്നത വിദ്യാഭ്യാസത്തിനു പിന്തുണ, നൈപുണി പരിശീലനം, സംരഭകത്വ വികസനം എന്നിവയാണ് സംവാദന വിഷയങ്ങൾ
വേദി 1: അമേരിക്ക
(ഗവ. എംപ്ലോയിസ് ബാങ്ക് ആഡിറ്റോറിയം)
രാവിലെ 7 -10 : വിഷയം: വയോജന സംരക്ഷണം
ഉദ്ഘാടനം: മന്ത്രി സജി ചെറിയാൻ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈകിട്ട് 7 – 10 ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണ
ഉദ്ഘാടനം: മന്ത്രി വി എൻ വാസവൻ
വൈകിട്ട് 10- 1 എ എം : നൈപുണി പരിശീലനം
ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ
ശനി
പുലർച്ചെ 1- 4 സംരഭകത്വ വികസനം
ഉദ്ഘാടനം മന്ത്രി കെ കൃഷ്ണൻകുട്ടി
വേദി 2 : ഇന്ത്യ – ആസ്ത്രേലേഷ്യ
(സെൻ്റ് ജോൺസ് കൂടാര പള്ളി ഹാൾ)
രാവിലെ 9 – 12 : ഉദ്ഘാടനം : മന്ത്രി എം ബി രാജേഷ്
ഉച്ചയ്ക്ക് 12 – 3 ഉദ്ഘാടനം മന്ത്രി ഡോ: ആർ ബിന്ദു
വൈകിട്ട് 3 – 6 ഉദ്ഘാടനം: മന്ത്രി കെ ബി ഗണേശ് കുമാർ
രാത്രി 8 – 9 ഉദ്ഘാടനം: മന്ത്രി പി രാജീവ്
വേദി 3 ഗൾഫ്
(സെൻ്റ് ജോൺസ് കത്തീഡ്രൽ ആഡിറ്റോറിയം)
രാവിലെ 11 – 2 ഉദ്ഘാടനം: മുൻ മന്ത്രി പി കെ ശ്രീമതി
ഉച്ചയ്ക്ക് 2 – 5 ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി
വൈകിട്ട് 5 – 8 ഉദ്ഘാടനം മന്ത്രി രാധാകൃഷ്ണൻ
രാത്രി 8 – 11 ഉദ്ഘാടനം മന്ത്രി കെ എൻ ബാലഗോപാൽ
വേദി 4 – യൂറോപ്പ്
(തിരുവല്ല ശാന്തി നിലയം)
ഉച്ചയ്ക്ക് 12 – 3 ഉദ്ഘാടനം മുൻ മന്ത്രി കെ കെ ഷൈലജ
വൈകിട്ട് 3 – 6 ഉദ്ഘാടനം മന്ത്രി പി പ്രസാദ്.
വൈകിട്ട് 6- 9 ഉദ്ഘാടനം മന്ത്രി കെ രാജൻ
രാത്രി 9 – 12 ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ്.