പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിന് വേണ്ടി സൈബര്‍ശ്രീ സി-ഡിറ്റ് നടപ്പിലാക്കി വരുന്ന ഹരിപ്പാട് സബ് സെന്ററില്‍ സ്റ്റൈപ്പന്‍ഡോട് കൂടിയ സൗജന്യ പരിശീലനത്തിന്റെ (അക്കൗണ്ടിംഗ്, ടാലി, ജി.എസ്.ടി) ഒഴിവുള്ള സീറ്റുകളിലേക്ക്  പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി  2022 ജനുവരി 1. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/3 വര്‍ഷ ഡിപ്ലോമ എന്നിവയാണ് യോഗ്യത.പ്രായ പരിധി: 21-26 വയസ്. ഫോണ്‍ :- 9895478273, 9895788334.

Advertisements

Hot Topics

Related Articles