പ്രസ്സ് ക്ലബ്‌ ഫോട്ടോ ജേണലിസം പരീക്ഷയിൽ അഭിശങ്കറിന് ഒന്നാം റാങ്ക്

കോട്ടയം: പ്രസ് ക്ലബ് ഫോട്ടോ ജേണലിസം പരീക്ഷയിൽ റ്റി എ. അഭിശങ്കർ ഒന്നാം റാങ്ക് നേടി. കുമരകം താമരശേരി പി.സി. അനിൽകുമാറിൻ്റെ മകനാണ്. രണ്ടാം റാങ്കിന് അർഹനായ വി.ജി. ജിഷ്ണു പ്രകാശ് പുന്നത്തു വട്ടപ്പറമ്പിൽ ഗിരി പ്രകാശിൻ്റെ പുത്രനാണ്. ഗൗതം ബിനുവിനാണ് മൂന്നാം റാങ്ക്. തിരുവാർപ്പ് മാൻ കുടി മഠം ബിനുകുമാറിൻ്റെ മകനാണ് ഗൗതം.

Advertisements

Hot Topics

Related Articles