കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 27 ശനിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 27 ശനിയാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇലകൊടിഞ്ഞി, കാഞ്ഞിരക്കാട്, കുറ്റിക്കൽ  09.30 മുതൽ  2 മണി വരെയും കാളച്ചന്ത, വട്ടമലപ്പടി,9 മൈൽ, നെടുംകുഴി എന്നിവിടങ്ങളിൽ 2 മണി മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന  ന്യൂ    എം സി റോഡ്, എം സി റോഡ്, പേൾ , ഐഡ, ഓഫീസ്, പാലാമ്പടം, ടി ബി റോഡ് എന്നീ  സ്ഥലങ്ങളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ  വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എട്ട്പടി, പൂങ്കുടി, പാക്കിൽ, പുറംബോക്ക് , നാട്ടകം വില്ലേജ് എന്നീ ഭാഗങ്ങളിൽ  രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 5മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Advertisements

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അനർട്ട് , സിറ്റി ടവർ ,വാൻഹൂസൻ , കാരാണി , കൊല്ലക്കൊമ്പ്, പള്ളിക്കുന്ന്, ലൈഫ് മിഷൻ ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാലൂർകാവ് ട്രാൻസ്‌ഫോർമറിൽ രാവിലെ 9:30 മുതൽ 5:30വരെ  വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കല്ലുങ്കൽ കടവ്, മലമേൽക്കാവ് കളത്തിൽ കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 09:00 മുതൽ വൈകുന്നേരം 05.00 വരെ വൈദ്യുതി മുടങ്ങും. അയർകുന്നം സെക്ഷൻ പരിധിയിലെ ഒറവക്കൽ,വടക്കൻ മണ്ണൂർ,ചിറപ്പാലം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുതലപ്ര , മാസ് എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മന്ദിരം ട്രാൻസ്‌ഫോർമറിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.  കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമ്മങ്കരി, ബോട്ട് ജെട്ടി എന്നീ ട്രാൻസ്‌ഫോർമറുകൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.