രഞ്ജിത്ത് ശ്രീനിവാസവൻ വധക്കേസ് ; ശിക്ഷാവിധിയുടെ പൂർണരൂപം ഇങ്ങനെ

ആലപ്പുഴ : രഞ്ജിത്ത് ശ്രീനിവാസവൻ വധക്കേസ്:  ശിക്ഷവിധി  പൂർണ രൂപം ഇങ്ങനെ.

Advertisements

ഒന്നു മുതൽ 9 വരെയുള്ള പ്രതികൾക്ക് ഐപിസി 143 വകുപ്പുകാരൻ ആറുമാസം തടവ ശിക്ഷ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ഒന്നു മുതൽ ഒൻപതു വരെയും 11 മുതൽ 14 വരെയുള്ള  കൾക്ക്  147 പ്രകാരം 2 വർഷം തടവ്

ഒന്നു മുതൽ ഒൻപതു വരെയും 11 മുതൽ 14 വരെയുള്ള  കൾക്ക്  148 പ്രകാരം 2 വർഷം തടവ്

 ഒന്നു മുതൽ 8 വരെയുള്ള പ്രതികൾക്ക് ഐപിസി 449 വകുപ്പ് പ്രകാരവും 149 പ്രകാരവും ജീവപര്യന്ത്യം തടവും ഒരു ലക്ഷം രൂപ പിഴയും

9 , 11, 12 , IPC 447 , 149 പ്രകാരം 3 മാസം തടവ് 500 രൂപ പിഴ

1, 5, 9, 11, 12, പ്രതികൾക്ക് 427, 149 വകുപ്പ് പ്രകാരം 2 വർഷം തടവ്

1-8 വരെ പ്രതികൾക്ക് 506 (2 ) വകുപ്പുകൾ പ്രകാരം  7 വർഷം തടവ് ശിക്ഷ

 9, 11, 15 പ്രതികൾക്ക് 201, 149 IPC പ്രകാരം 7 വർഷം തടവ് ഒരു ലക്ഷം പിഴ

1-9- 11, 12 പ്രതികൾക്ക് 27 Arms ആക്ട് പ്രകാരം 7 കഠിന തടവ്

1- 8 പ്രതികൾക്ക് 9, 11 , 12, പ്രതികൾക്ക് 302 , 149 പ്രകാരം മരണം വരെ വധശിക്ഷ , ഒരു ലക്ഷം രൂപ പിഴ

13, 15 പ്രതി 302 , 149, 120 B പ്രകാരം മരണം വരെ വധശിക്ഷ , ഒരു ലക്ഷം രൂപ പിഴ

8ാം പ്രതിക്ക് 324, 149 പ്രകാരം 3 വർഷം തടവ്, 500 രൂപ പിഴ

2, 7, 8 പ്രതികൾക്ക് 323 പ്രകാരം 1 വർഷം തടവ് 1000 രൂപ പിഴ

1-8 വരെ പ്രതികൾക്കി IPC 341 പ്രകാരം 1 മാസം തടവ് 

ശിക്ഷകൾ എല്ലാം ഒന്നിച്ച് അനുഭവിച്ചാൽ മതി

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.