ആശുപത്രി ജീവനക്കാരനെ മർദിച്ചതിനു ആംബുലൻസ് ഡ്രൈവർക്ക് സസ്‌പെൻഷൻ

കടുത്തുരുത്തി: കടുത്തുരുത്തി സഹകരണ ആശുപത്രി ജീവനക്കാരനെ ഇതേ ആശുപത്രിയുടെ തന്നെ ആംബുലൻസ് ഡ്രൈവർ അന്യായമായി ആക്രമിച്ചു. ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായ ഷൈജോ ജോൺ എന്നയാളാണ് ജീവനക്കാരനെ ആക്രമിച്ചത്. ഇയാളെ അന്വേഷണവിദേയമായി 15 ദിവസത്തേക്ക് ആശുപത്രി ഭരണസമതി ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.