തിരുവല്ല :
ഓതറ സെന്റ്. പോൾസ് മാർത്തോമ്മാ ഇടവക യുവജനസംഖ്യം സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും. തിരുവല്ല മെഡിക്കൽ മിഷൻ്റെയും റെഡ് ക്രോസ് സൊസൈറ്റി തിരുവല്ലയുടെയും നേതൃത്വത്തിലും ജോയി ആലുക്കാസ് ഫൗണ്ടേഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഇന്ത്യ എന്നിവയുടെ സഹകരണത്തിൽ ഓതറ സെൻറ്. പോൾസ് മാർത്തോമാ ചർച്ച് പാരിഷ് ഹാളിൽ ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1മണിവരെ നടത്തപ്പെടുന്നു.
Advertisements
മെഡിക്കൽ ക്യാമ്പിൽ കാർഡിയോളജി, ഗൈനക്കോളജി, അസ്ഥിരോഗ വിഭാഗം, പീഡിയാട്രിക്, ജനറൽ മെഡിസിൻ, നേത്ര വിഭാഗം, ഡയബറ്റിക് പരിശോധന എന്നിവ ഉണ്ടായിരിക്കും.
ബുക്കിങ്ങിന് :-
6282897168,
9061384842.