കളമശേരിയിൽ എൽ ഡി എഫ് ബഹുജന  ഐക്യദാർഢ്യസദസ് സംഘടിപ്പിച്ചു

കൊച്ചി : കളമശേരി എച്ച്. എം. റ്റി. ജംഗ്ഷനിൽ കേന്ദ്ര  ഗവർമെണ്ടിൻ്റെ അവഗണനയിൽ പ്രതിക്ഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഡൽഹിയിൽ നടത്തിയ ഐതിഹാസിക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച്   എൽ ഡി എഫ്  മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ‘സംഘടിപ്പിച്ച  പ്രതിക്ഷേധ സംഗമസദസ്സ്      സി.പി.എം  ജില്ലാ കമ്മറ്റി  അംഗം   എം.കെ.     ബാബു ഉദ്ഘാടനം ചെയ്തു. ബിനീഷ്  അധ്യക്ഷനായി. ടി.എസ്.  ജോൺ   – കോൺഗ്രസ്  (എസ്) ,   ഷൈനി  മോഹൻ    (സി.പി.ഐ  )    സഖാവ്:അസൈനാർ   ( കൗൺസിലർ),  ജമാൽമരക്കാർ    (എൻ.സി. പി ) എ. ടി.സി.  കുഞ്ഞുമോൻ  (മുൻ  കൗൺസിലർ )  എന്നിവർ സംസാരിച്ചു.     കളമശേരി പോളി ടെക്നിക് കവലയിൽ   നിന്നും

Advertisements

എൽ. ഡി. എഫ്  നേതാക്കൾ  നയിച്ച  ജാഥ  പ്രകടനമായി  എച്ച്. എം റ്റി. ജംഗ്ഷനിലെ  സമര കേന്ദ്രത്തിലെത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.