മുണ്ടക്കയം: ദേശീയ പാതയിൽ ചിറ്റടി ജംഗ്ഷനിൽ കെ.എസ് ആർ.ടി.സി ബസ്സിന് പിന്നിൽ അതെ ദിശയിൽ സഞ്ചരിച്ച മറ്റൊരു കെ.എസ്.ആർ.ടി.സി ബസ്സ് ഇടിച്ചാണ് അപകടമുണ്ടായത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം. രണ്ട് ബസ്സുകളും മുണ്ടക്കയത്തേക്ക് വരുമ്പോൾ ഒരു ബസ് മറ്റൊരു ബസ്സിനെ മറികടക്കാൻ ശ്രമിച്ചതാണ് അപകടകാരണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisements