കോട്ടയം: മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിൽ മേലുകാവ് ഗ്രാമപഞ്ചായത്തിലെ മുട്ടക്കല്ലിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പഠനമുറിയുടെ സീലിംഗ് നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഫെബ്രുവരി 22 ന് വൈകിട്ട് മൂന്നുമണിവരെ പ്രോജക്ട് ഓഫീസർ ഇൻ ചാർജ്ജ്,ഐ.റ്റി.ഡി.പി ഓഫീസ് ,മിനി സിവിൽസ്റ്റേഷൻ,കാഞ്ഞിരപ്പള്ളി എന്ന വിലാസത്തിൽ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ 04828-202751.
Advertisements