പുതുവർഷ പുലരിയിൽ വില കൂടി സ്വർണം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്

കോട്ടയം: പുതുവർഷപുലരിയിൽ വർദ്ധനവോടെ ഉണർന്ന് സ്വർണ വിപണി. കോട്ടയത്ത് സ്വർണത്തിന് നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സ്വർണവിലയിൽ 35 രൂപയാണ് കോട്ടയത്തും വില വർദ്ധിച്ചിരിക്കുന്നത്.
അരുൺസ്
മരിയ ഗോൾഡ്
ഇന്നത്തെ സ്വർണ്ണവില ( 01/01/2022 ) സ്വർണ്ണ വില ഗ്രാമിന് 35 രൂപ കൂടി
സ്വർണ്ണവില ഗ്രാമിന് : 4545
പവന് : 36360

Advertisements

Hot Topics

Related Articles