എരുമേലി : പ്രതിപക്ഷത്തിൻ്റെ ആവിശ്വാസം ഫെബ്രുവരി 23 ന് നടക്കാനിരിക്കെ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു. പ്രതിക്ഷമായ എൽ ഡി എഫ് നൽകിയ ആവിശ്വാസപ്രേമേയം ചർച്ച ചെയ്യാനിരിക്കെയാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി രാജി വച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് രാജി നൽകിയത്. യൂ ഡി എഫിലെ മുൻ ധാരണ പ്രകാരമാണ് രാജി.
Advertisements