പത്തനംതിട്ടയില്‍ ഇന്ന് 120 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗബാധിതര്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 120 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:
ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:

Advertisements

1 അടൂര്‍ 6
2 പന്തളം 0
3 പത്തനംതിട്ട 6
4 തിരുവല്ല 12
5 ആനിക്കാട് 0
6 ആറന്‍മുള 2
7 അരുവാപ്പുലം 3
8 അയിരൂര്‍ 3
9 ചെന്നീര്‍ക്കര 0
10 ചെറുകോല്‍ 2
11 ചിറ്റാര്‍ 0
12 ഏറത്ത് 0
13 ഇലന്തൂര്‍ 2
14 ഏനാദിമംഗലം 1
15 ഇരവിപേരൂര്‍ 5
16 ഏഴംകുളം 6
17 എഴുമറ്റൂര്‍ 1
18 കടമ്പനാട് 1
19 കടപ്ര 1
20 കലഞ്ഞൂര്‍ 0


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

21 കല്ലൂപ്പാറ 0
22 കവിയൂര്‍ 3
23 കൊടുമണ്‍ 0
24 കോയിപ്രം 4
25 കോന്നി 4
26 കൊറ്റനാട് 1
27 കോട്ടാങ്ങല്‍ 0
28 കോഴഞ്ചേരി 3
29 കുളനട 1
30 കുന്നന്താനം 1
31 കുറ്റൂര്‍ 0
32 മലയാലപ്പുഴ 4
33 മല്ലപ്പള്ളി 3
34 മല്ലപ്പുഴശേരി 0
35 മെഴുവേലി 1
36 മൈലപ്ര 1
37 നാറാണംമൂഴി 1
38 നാരങ്ങാനം 2
39 നെടുമ്പ്രം 2
40 നിരണം 0

41 ഓമല്ലൂര്‍ 1
42 പള്ളിക്കല്‍ 7
43 പന്തളം തെക്കേക്കര 2
44 പെരിങ്ങര 4
45 പ്രമാടം 4
46 പുറമറ്റം 1
47 റാന്നി 2
48 റാന്നി- പഴവങ്ങാടി 1
49 റാന്നി- അങ്ങാടി 3
50 റാന്നി-പെരുനാട് 1
51 സീതത്തോട് 0
52 തണ്ണിത്തോട് 0
53 തോട്ടപ്പുഴശേരി 0
54 തുമ്പമണ്‍ 2
55 വടശേരിക്കര 4
56 വള്ളിക്കോട് 5
57 വെച്ചൂച്ചിറ 1

Hot Topics

Related Articles