ആർപ്പൂക്കര ടൂർണമെൻ്റ് : ഇല്ലിക്കൽ മൈറ്റി ഓസിസ് ടീം ട്രോഫി നേടി                 

ആർപ്പുക്കര : ചാമ്പ്യൻസ് ക്രിക്കറ്റ്‌ ക്ലബ്‌ ആർപ്പൂക്കര സംഘടിപ്പിച്ച ക്രിക്കറ്റ്‌ ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുത്തു.ഇല്ലിക്കൽ മൈറ്റി ഓസിസ്  ക്രിക്കറ്റ് ടീം ചാമ്പ്യൻമാരായി. മഞ്ഞുമ്മേൽ ബോയ്സ് റണ്ണേഴ്സപ്പും നേടി.ടൂർണെമെന്റിലെ ബെസ്റ്റ് ബൗളേർ ആയി ശ്രുതിൻ, ബെസ്റ്റ് ബാറ്റ്സ്മാൻ ആയി ജാൻസൺ ജോസഫ്, മാൻ ഓഫ് ദി സീരിയസ് ആയി സജീർ എന്നിവർ തെരഞ്ഞെടുത്തു.

Advertisements

 ജില്ലാ പഞ്ചായത്ത്‌ മെമ്പർ പ്രൊ. ഡോ. റോസമ്മ സോണി ചാമ്പ്യൻമാർക്ക് ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു. മികച്ച പ്രകടനം കാഴ്ച്ചവെച്ച ർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി.

Hot Topics

Related Articles