തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്ന് തിരുവനന്തപുരത്തെ ഇടത് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്.പ്രധാന മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Advertisements
2005ല്‍ താന്‍ മത്സരിച്ച സമയത്ത് 36000 വോട്ട് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. പിന്നീട് വോട്ട് കൂടിയതിന്റെ കാരണങ്ങള്‍ വേറെയാണ്. ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍ നാം എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.