കിടങ്ങൂർ: കുറവിലങ്ങാട് ‘കേരളാ വാട്ടർ അതോറിറ്റിയുടെ കിടങ്ങൂർ കാവാലിപ്പുഴ പമ്പ് ഹൗസിലെ ട്രാൻസ്ഫോർമർ തകരാറിലായതു കൊണ്ട് കിടങ്ങൂർ പഞ്ചായത്തിലും സമീപപ്രദേശങ്ങളിലെ പഞ്ചായത്ത് പ്രദേശങ്ങളിലും ജലവിതരണം താൽക്കാലികമായി നിർത്തി വച്ചിരിക്കുന്നു. ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിച്ചതിന് ശേഷമേ ജലവിതരണം പുനരാരംഭിക്കുകയുള്ളു.
Advertisements