തിരുവല്ല: ആമല്ലൂർ പുതുച്ചിറയിൽ പുത്തൻവീട്ടിൽ പി സി ജോർജിന്റെയും ലീലാമ്മയുടെയും മകൻ ബ്ലെസൻ ജോർജ് (43) നിര്യാതനായി.
ഭാര്യ : സുജ ബ്ലെസൻ (കറ്റോട്). മക്കൾ : സിയോണ, സിമിയോണ.
സംസ്കാരം നാളെ (വ്യാഴാഴ്ച) 2.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ആമല്ലൂർ സെൻ്റ്. ജോൺസ് മാർത്തോമ്മാ പള്ളിയിൽ.
Advertisements