നേര്യമംഗലത്തെ പ്രതിഷേധം ; മാത്യു കുഴൽനാടൻ എം.എൽ.എക്കും  മുഹമ്മദ് ഷിയാസിനും ജാമ്യം

ന്യൂസ് ഡെസ്ക് : മാത്യു കുഴൽനാടൻ എം.എൽ.എക്കും കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസിനും ജാമ്യം.നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിൽ മാത്യു കുഴൽനാടൻ എം.എൽ.എക്കും കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസിനും ജാമ്യം.നേരത്തേ ഇരുവർക്കും ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

Advertisements

ആശുപത്രിയിൽ നിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയതിനാണ് മാത്യു കുഴൽനാടൻ എംഎൽഎ ഉൾപ്പടെ കണ്ടാലറിയാവുന്ന 16 പേർക്കെതിരെ കേസ് എടുത്തത്. ആശുപത്രിയിൽ അക്രമം നടത്തൽ, മൃതദേഹത്തോട് അനാദരം എന്നീ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ്.റോഡ് ഉപരോധിച്ചതിനും ഡീൻ കുര്യാക്കോസ് എം പി, മാത്യു കുഴൽനാടൻ എംഎൽഎ അടക്കമുള്ളവർ പ്രതി പട്ടികയിലുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.