കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ഏഴ് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ഏഴ് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.  കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടക്കരി, മാസ്സ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെയും കൊച്ചുപാലം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും.  വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാളികക്കടവ് -1 & 2 , കപ്യാരുകവല, സ്ലീബാചർച്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

Advertisements

കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന മുട്ടത്തു പടി , ടാഗോർ, കൂനംതാനം, പുറക്കടവ് , മാമുക്കാപ്പടി, ഏനാചിറ,ഇടയാടി , ആശാഭവൻ, കുതിരപ്പടിടവർ, കുതിരപ്പടി, കണ്ണന്ത്രപ്പടി, കല്ല്യാണിമുക്ക് , ചെമ്പുചിറ , ചെമ്പുചിറ പെക്കo . എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.  ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ 8.30 മുതൽ 5 വരെയും ചൊവ്വൂർ,  ചൊവ്വൂർ സ്കൂൾ, നരിമറ്റം ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ ഭാഗികമായും  മെയിൻ്റെനൻസ് വർക്കിന് വാകക്കാട് ട്രാൻസ്ഫോർമർ പരിധിയിൽ 9  മുതൽ 5.30 വരേയും വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുരുത്തി, കളമ്പുകാട്ടുകുന്ന്, പെഴുവേലിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാങ്ങാനം, തുരുത്തേൽ പാലം, റബ്ബർ ബോർഡ്, എ ആർ  ക്യാംപ്, ഗുരുമന്ദിരം, എലിപ്പുലിക്കാട്ട്, വിരുത്തിപ്പടവ്, വട്ടമൂട്, മേലേറ്റുപടി, ചീരൻസ്, പ്യാരി, കഞ്ഞിക്കുഴി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുംപള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  വെട്ടൂർ , കന്നിയമല, മലങ്കര , കുന്നത്തുകടവ് എന്നി ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.