കോട്ടൂർ വാലുപറമ്പിൽ വി ആർ സുരേഷ് കുമാർ

കവിയൂർ : മുണ്ടിയപ്പള്ളി
സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ കോട്ടൂർ വാലുപറമ്പിൽ വി ആർ സുരേഷ് കുമാർ (57) നിര്യാതനായി. ഭാര്യ : പരേതയായ വത്സല.
മക്കൾ : ആതിര, ആരതി, അക്ഷര. മരുമകൻ: വിപിൻ.
സംസ്‌ക്കാരം ഇന്ന് 3ന് ഇരവിപേരൂർ പി ആർ ഡി എസ് ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles