കോട്ടയം: കോട്ടയം ജില്ലയിലെ കോടിമതയിൽ ഉള്ള എബിസി സെന്ററിലേക്ക് ഡോഗ് ക്യാച്ചർ മാരെയും കെയർടേക്കർമാരെയും താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ളവർ കോട്ടയം കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ 2024 മാർച്ച് 14 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ഇൻറർവ്യൂവിൽ എത്തിച്ചേരേണ്ടതാണ്.
Advertisements