പത്തനംതിട്ട ജില്ലയില്‍ ഇന്ന് 370 പേര്‍ക്ക് കോവിഡ്; കിഴക്കന്‍ മേഖലയില്‍ രോഗികളുടെ എണ്ണം കുറയുന്നു

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 370 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

Advertisements
  1. അടൂര്‍ 10
  2. പന്തളം 16
  3. പത്തനംതിട്ട 27
  4. തിരുവല്ല 24
  5. ആനിക്കാട് 3
  6. ആറന്മുള 12
  7. അരുവാപുലം 5
  8. അയിരൂര്‍ 8
  9. ചെന്നീര്‍ക്കര 9
  10. ചെറുകോല്‍ 4
  11. ചിറ്റാര്‍ 3
  12. ഏറത്ത് 2
  13. ഇലന്തൂര്‍ 8
  14. ഏനാദിമംഗലം 1
  15. ഇരവിപേരൂര്‍ 20
  16. ഏഴംകുളം 7
  17. എഴുമറ്റൂര്‍ 3
  18. കടമ്പനാട് 3
  19. കടപ്ര 11
  20. കലഞ്ഞൂര്‍ 2
  21. കല്ലൂപ്പാറ 9
  22. കവിയൂര്‍ 4
  23. കൊടുമണ്‍ 6
  24. കോയിപ്രം 14
  25. കോന്നി 13
  26. കൊറ്റനാട് 2
  27. കോട്ടാങ്ങല്‍ 4
  28. കോഴഞ്ചേരി 9
  29. കുളനട 3
  30. കുന്നന്താനം 10
  31. കുറ്റൂര്‍ 4
  32. മലയാലപ്പുഴ 2
  33. മല്ലപ്പളളി 10
  34. മല്ലപ്പുഴശേരി 2
  35. മെഴുവേലി 6
  36. മൈലപ്ര 2
  37. നാറാണംമൂഴി 2
  38. നാരങ്ങാനം 4
  39. നെടുമ്പ്രം 2
  40. ഓമല്ലൂര്‍ 2
  41. പള്ളിക്കല്‍ 4
  42. പന്തളം-തെക്കേക്കര 5
  43. പെരിങ്ങര 3
  44. പ്രമാടം 5
  45. പുറമറ്റം 8
  46. റാന്നി 17
  47. റാന്നി-പഴവങ്ങാടി 7
  48. റാന്നി-അങ്ങാടി 4
  49. റാന്നി-പെരുനാട് 7
  50. സീതത്തോട് 1
  51. തോട്ടപ്പുഴശേരി 9
  52. തുമ്പമണ്‍ 5
  53. വടശേരിക്കര 2
  54. വളളിക്കോട് 1
  55. വെച്ചൂച്ചിറ 4

Hot Topics

Related Articles