ജില്ലയിൽ ഇന്ന് 315 പേർക്കു കോവിഡ് ; 50 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 315 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  314 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 50 പേർ രോഗമുക്തരായി. 5283 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരിൽ 147 പുരുഷൻമാരും 143 സ്ത്രീകളും 25 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 69 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 2515 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 346463 പേർ കോവിഡ് ബാധിതരായി. 341053 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19075 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:

കോട്ടയം – 75
വൈക്കം – 12
ചങ്ങനാശ്ശേരി – 10
പാലാ, പാമ്പാടി – 9
മരങ്ങാട്ടുപള്ളി, ഏറ്റുമാനൂർ – 8
കുറിച്ചി, വാഴപ്പള്ളി -7
കങ്ങഴ, പനച്ചിക്കാട്, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, മീനച്ചിൽ, എലിക്കുളം, കൊഴുവനാൽ -6
മൂന്നിലവ്, മീനടം, ഈരാറ്റുപേട്ട, മണർകാട് -5
ഭരണങ്ങാനം, കുറവിലങ്ങാട്, അതിരമ്പുഴ, മാടപ്പള്ളി, പായിപ്പാട്, വിജയപുരം, കടുത്തുരുത്തി, മുത്തോലി – 4
വെളിയന്നൂർ, എരുമേലി, കിടങ്ങൂർ, മണിമല, തലയോലപ്പറമ്പ്, മുണ്ടക്കയം, നെടുംകുന്നം, കറുകച്ചാൽ, ഞീഴൂർ – 3
തൃക്കൊടിത്താനം, കടപ്ലാമറ്റം, കുമരകം, വെള്ളാവൂർ, തിരുവാർപ്പ്, കൂരോപ്പട, ചെമ്പ്, പാറത്തോട്, വാഴുർ, കടനാട്, പള്ളിക്കത്തോട്, മാഞ്ഞൂർ, അകലക്കുന്നം – 2
കാണക്കാരി, കല്ലറ, അയർക്കുന്നം, തലപ്പലം, വെച്ചൂർ, തലയാഴം, ഉഴവൂർ, മേലുകാവ്, വാകത്താനം, തിടനാട്, നീണ്ടൂർ, അയ്മനം, പൂഞ്ഞാർ, കൂട്ടിക്കൽ, രാമപുരം, ഉദയനാപുരം, മറവൻതുരുത്ത് – 1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.