ന്യൂസ് ഡെസ്ക് : എറണാകുളത്ത് മേജർ രവിയും കൊല്ലത്ത് സന്ദീപ് വാചസ്പതിയും. നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി ഇന്ന് പ്രഖ്യാപിക്കും.ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം, എറണാകുളം, ആലത്തൂർ, വയനാട് എന്നീ നാല് മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.
Advertisements
കൊല്ലത്ത് സന്ദീപ് വാചസ്പതി, എറണാകുളത്ത് മേജർ രവി, ആലത്തൂർ രേണു സുരേഷ്, വയനാട് അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിക്കുക.ബിജെപി മത്സരിക്കുന്ന 16 മണ്ഡലങ്ങളിൽ 12 ഇടങ്ങളിലെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.