വി.യു കുര്യാക്കോസ് കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ

കൊച്ചി : കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണറായി കുര്യാക്കോസ് വി.യു ചുമതലയേറ്റു. ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്ന ഐശ്വര്യ ഡോങ്റെ തൃശൂർ റൂറലിലേക്ക് സ്ഥലം മാറി പോയതിനെ തുടർന്നാണ് പുതിയ ഡെപ്യൂട്ടി കമ്മിഷണർ ചാർജ്ജെ‌ടുത്തത്.

Advertisements

ഇടുക്കി ജില്ലാ ക്രൈം ബ്രാഞ്ച് എസ് പി ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു കുര്യാക്കോസ് വി. യു.

Hot Topics

Related Articles