കൊച്ചി : ഇന്ത്യയിലെ പ്രമുഖ നോണ്‍ബാങ്കിംഗ് ഫിനാൻഷ്യല്‍ കമ്പനികളിലൊന്നായ (എൻ.ബി.എഫ്.സി.എല്‍)ഐ.സി.എല്‍ ഫിൻകോർപ് പുതിയ ബ്രാൻഡ് അംബാസഡർമാരായി സിനിമാ താരങ്ങളായ മമ്മൂട്ടിയെയും സാമന്തയെയും നിയമിച്ചുഇന്ത്യയൊട്ടാകെ അംഗീകരിക്കപ്പെട്ട പ്രഗത്ഭ വ്യക്തികളെ ബ്രാൻഡ്
Advertisements
അംബാസഡർമാരാക്കുന്നതുവഴി കമ്പനി വളർച്ചയുടെ ഒരു പുതിയ യുഗത്തിന് തുടക്കം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിക്കുകയാണെന്നും ഐ.സി.എല്‍ ഫിൻകോർപ് ചെയർമാനും മാനേജിംഗ്
ഡയറക്ടറുമായ അഡ്വ. കെ. ജി അനില്‍കുമാർ പറഞ്ഞു. 32 വർഷത്തെ പാരമ്പര്യമുള്ള ഐ.സി.എൽ ഫിൻകോർപിന്, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത്
എന്നിവിടങ്ങളിലായി ഇന്ത്യയിലുടനീളം നിരവധി ശാഖകളുണ്ട്.