‘ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കണം’: എം ടി രമേശ്

കോഴിക്കോട്: ശബരിമല പ്രക്ഷോഭത്തിൻ്റെ പേരില്‍ എടുത്ത കേസുകള്‍ പിൻവലിക്കണമെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. പൗരത്വ പ്രക്ഷോഭ കേസുകള്‍ പിൻവലിക്കാൻ ആവശ്യപ്പെടുന്നവർ എന്തുകൊണ്ടാണ് ഇക്കാര്യം ആവശ്യപ്പെടാത്തതെന്ന് എം ടി രമേശ് ചോദിച്ചു. വിഷയത്തില്‍ ഇരട്ടനീതി ആണെന്നും അദ്ദേഹം ആരോപിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.