കോട്ടയം : പൊൻകുന്നത്തിന് പൊന്നിന്റെ നിറം നൽകാൻ ജോസ്കോഡിന്റെ പുതിയ ഷോറൂം എത്തുന്നു. ഷോറൂമിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി വമ്പൻ ഓഫറുകൾ ആണ് ജോസ് ഗോൾഡ് പ്രഖ്യാപിച്ചിരിക്കുന്നത്. JOSGOLDന്റെ ഏറ്റവും പുതിയ ഷോറൂം ഇന്ന് ഏപ്രിൽ 4 വ്യാഴാഴ്ച രാവിലെ 10.30ന് പൊൻകുന്നത്തെ പൊന്നണിയിക്കാൻ എത്തും. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ അതുല്യവും കമനീയവുമായ ഡിസൈനുകൾ ഒരുക്കിയാണ് ഷോറൂം നിങ്ങളെ ക്ഷണിക്കുന്നത്. സ്വന്തം പണിശാലയിൽ ആഭരണങ്ങൾ നിർമ്മിക്കുന്നതിനാൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ആഭരണങ്ങൾ ലഭിക്കും എന്നതാണ് ഷോറൂമിനെ വേറിട്ട് നിർത്തുന്നത്.അതിവിശാലമായ കാർ പാർക്കിംഗ് സൗകര്യം പൊൻകുന്നം ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ ഓഫറുകൾ ആണ് ജോസ് ഗോൾഡ് ഒരുക്കിയിരിക്കുന്നത്. വിപുലമായ ഓഫറുകൾ ഇങ്ങനെ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
50,000 രൂപയുടെ മുകളിലുള്ള എല്ലാ പർച്ചേസുകൾക്കും ഗോൾഡ് കോയിൻ സമ്മാനം
SGL ഡയമണ്ട് ആഭരണങ്ങൾക്ക് 10,000 രൂപ കാരറ്റിന് കിഴിവ്.
എല്ലാ പർച്ചേസുകൾക്കും ഉറപ്പായ സമ്മാനങ്ങൾ.
ഉയരുന്ന സ്വർണ്ണവിലയ്ക്ക് സമ്പൂർണ്ണ സംരക്ഷണം ലഭിക്കുവാൻ അഡ്വാൻസ് ബുക്കിങ് സൗകര്യം
ലോകോത്തര ഡിസൈനുകളുടെ ഏറ്റുവും മികച്ച സെലക്ഷനുകൾ.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ അതിനൂതനമായ ശേഖരം
സ്വന്തം പണിശാലയിൽ നിർമ്മിക്കുന്നതിനാൽ കുറഞ്ഞ പണിക്കൂലിയിൽ ആഭരണങ്ങൾ ലഭ്യമാണ്.
വിവാഹപാർട്ടികൾക്ക് ഹോൾസെയിൽ വിലയ്ക്ക് ഏത് തൂക്കത്തിലും ബഡ്‌ജറ്റിലും അനുയോജ്യമായ ആഭരണങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.