തിരുവല്ല : എം. ഫാം -ഫർമസ്യൂട്ടിക്കൽ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി തിരുവല്ല ഓതറ സ്വദേശി അഞ്ജന. കേരള സർവകലാശാല ഓഫ് ഹെൽത്ത് സയൻസ് നടത്തിയ പരീക്ഷയിലാണ് ഓതറ നസേർത്ത് കോളേജ് ഓഫ് ഫാർമസിയിലെ എസ്. അഞ്ജന രണ്ടാം റാങ്ക് നേടിയത്.
ഓതറ 567-നമ്പർ എൻ. എസ്. എസ് കരയോഗം മുൻ പ്രസിഡന്റ്
ഓതറ മാമ്പറ്റമലയിൽ സോമലാൽ ഷാജിയൂടെയും ശ്രീദേവിയൂടെയും മകളാണ്.
Advertisements