സ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്; കോട്ടയത്തെ സ്വർണ വില ഇങ്ങനെ

കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. കോട്ടയത്തെ സ്വർണ വില ഇങ്ങനെ.
അരുൺസ്
മരിയ ഗോൾഡ്
സ്വർണ്ണവിലയിൽ വീണ്ടും ഇടിവ് (07/01/2022 ) സ്വർണ്ണ വില ഗ്രാമിന് 35 രൂപയും പവന് 280രൂപയും കുറഞ്ഞു.
സ്വർണ്ണവില ഗ്രാമിന് : 4460
പവന് : 35680

Advertisements

Hot Topics

Related Articles