കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയ്ക്ക് ഒ പോസിറ്റീവ് രക്തം ആവശ്യമുണ്ട്

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയ്ക്ക് ഒപോസിറ്റീവ് രക്തം ആവശ്യമുണ്ട്. ശനിയാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കാണ് രക്തം ആവശ്യമുള്ളത്. ഏതു ഗ്രൂപ്പിലുള്ള മൂന്ന് യൂണിറ്റ് രക്തവും, രണ്ട് ഒ പോസിറ്റീവ് യൂണിറ്റ് രക്തവുമാണ് ആവശ്യമായുള്ളത്. രക്തം നൽകാൻ സന്നദ്ധരായവർ ഈ നമ്പരിൽ ബന്ധപ്പെടുക. 6282462593, +91 95622 36413 7736888326

Advertisements

Hot Topics

Related Articles