ന്യൂസ് ഡെസ്ക് : കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം പാർട്ടിയിൽ നിന്നും രാജിവച്ചു.പാർട്ടി എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫിൻ്റെ ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ചാണ് രാജി.
Advertisements
ഏതാനും ദിവസം മുൻപ് രാജി വച്ച സജി മഞ്ഞക്കടമ്പന്റെ അനുയായിയാണ് പ്രസാദ് ഉരുളികുന്നം. പാർട്ടിയിൽ ജനാധിപത്യം ഇല്ലെന്നാക്കിയെന്നും തൻ്റെ ഏകാധിപത്യമാണ് മോൻസ് ജോസഫ് നടപ്പിലാക്കുന്നത് എന്നും പ്രസാദ് ഉരളിക്കുന്നം പറഞ്ഞു.