മദ്യനയ അഴിമതിക്കേസ് ; അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹർജിയില്‍ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും

ദില്ലി: മദ്യനയക്കേസില്‍ അരവിന്ദ് കെജരിവാളിന് ഇന്ന് നിർണ്ണായകം. അറസ്റ്റിനെതിരെ കെജരിവാള്‍ നല്‍കിയ ഹർജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും.

Advertisements

ജസ്റ്റിസ് സ്വർണ്ണ കാന്താ ശർമ്മയാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പറയുക. അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകള്‍ ഇല്ലാതെയാണ് ഇഡി നടപടിയെന്നും കെജരിവാള്‍ ആരോപിക്കുന്നു. എന്നാല്‍ അഴിമതിയുടെ സൂത്രധാരൻ കെജരിവാളാണെന്നും എഎപിയാണ് അഴിമതിയുടെ ഗുണഭോക്താവ് എന്നും ഇഡി ആരോപിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.