കോട്ടയം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ സുവിധ പോർട്ടൽ (https://suvidha.eci.gov.in/pc/public/login ) വഴി യോഗങ്ങൾ, റാലി,വാഹനങ്ങൾ, താൽക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ്, ലൗഡ്സ്പീക്കർ എന്നിവയ്ക്ക് അനുമതി തേടാം. പരിപാടി സംഘടിപ്പിക്കുന്നതിന് 48 മണിക്കൂർ മുമ്പ് അപേക്ഷ നൽകണം. അനുമതി ഇല്ലാതെ യോഗങ്ങളും റാലികളും നടത്തിയാൽ മാതൃകാപെരുമാറ്റച്ചട്ടലംഘനമായി നിയമനടപടി നേരിടേണ്ടിവരും.
Advertisements