കോട്ടയം : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതോടെ കോട്ടയത്ത് ബിജെപിയുടെ ദേശീയ നേതാക്കൾ എത്തും.എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണ പരിപാടികളിൽ പങ്കെടുത്ത് വോട്ടഭ്യർഥിക്കുന്ന നേതാക്കൾ നരേന്ദ്രമോദി സർക്കാരിൻറെ മോദി ഗ്യാരൻ്റി പദ്ധതികൾ വിശദീകരിക്കുകയും ചെയ്യും.ദേശീയ നേതാക്കളുടെ പര്യടന പരിപാടികളുടെ വിശദമായ ഷെഡ്യൂൾ തയ്യാറായി വരികയാണെന്ന് എൻ ഡി എ ജില്ലാ ചെയർമാൻ ജി.ലിജിൻ ലാൽ അറിയിച്ചു.
Advertisements