പത്തനംതിട്ട: ശബരിമലയില്‍ അനധികൃത നെയ് വില്‍പ്പന നടത്തിയ കീഴ്ശാന്തി ദേവസ്വം വിജിലൻസിന്റെ പിടിയില്‍. ചെറായി സ്വദേശി മനോജിന്റെ പക്കല്‍ നിന്നും 14565 രൂപ കണ്ടെത്തി. പടിഞ്ഞാറെ നടയിലെ നെയ് എക്സ്ചേഞ്ച് കൗണ്ടറിലാണ് ഇയാള്‍ ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്നത്. തുടർനടപടികള്‍ക്ക് എക്സിക്യൂട്ടീവ് ഓഫീസർ പമ്ബ പൊലീസിനെ സമീപിച്ചു.
Advertisements