പാലാ : ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരും പീരുമേട് സ്വദേശികളുമായ ബ്രിറ്റോ (18) റെൻ (18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8.30 യോടെ പിരുമേട് ഫയർ സ്റ്റേഷന് സമീപമായിരുന്നു അപകടം.
Advertisements