കോട്ടയം ജില്ലയിൽ അതി ദരിദ്രർ ഒരു ശതമാനത്തിൽ താഴെ: ദരിദ്രരുടെ പട്ടികയിൽ 1119 കുടുംബൾ: ഏറ്റവും കുറവ് ദരിദ്രർ തലയോലപ്പറമ്പിൽ

കോട്ടയം : ജില്ലയിൽ അതി ദരിദ്രരുടെ പട്ടിക ഒരു ശതമാനത്തിൽ താഴെ മാത്രം. 1119 കുടുംബങ്ങൾ അതിദരിദ്രരാ ( 0.22 %) ണെന്ന് ജില്ലയിൽ നടത്തിയ സർവേയിൽ കണ്ടെത്തി.121 കുടുംബങ്ങളെ ആണ് കണ്ടെത്തിയത്. തലയോലപ്പറമ്പിൽ ആണ് ഏറ്റവും കുറവ്. ഒരാൾ മാത്രം.

Advertisements

അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം മാറിയെന്നു മന്ത്രി വി എൻ വാസവാൻ.  വിവിധ ഘട്ടങ്ങളിൽ ഏകദേശം മൂന്ന് ലക്ഷത്തോളം പേരുടെ പങ്കാളിത്തത്തോടെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഏകമനസ്സോടെ ഉണർന്നു പ്രവർത്തിച്ചാണ്  കോട്ടയം ജില്ല ഈ നേട്ടം സ്വന്തമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനതലത്തിൽ നോഡൽ ഓഫീസർമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ജനകീയ ആസൂത്രണത്തിന് ശേഷം ഏറ്റവുമധികം സാമൂഹിക പങ്കാളിത്തത്തോടെ സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് അതിദാരിദ്ര്യ നിർണയ പ്രക്രിയ എന്നും മന്ത്രി കോട്ടയത്ത്‌ പറഞ്ഞു.

Hot Topics

Related Articles