തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. എൽ റ്റി ലൈനിൽ ടച്ചിങ് വെട്ടുന്ന ജോലികൾ ജോലികൾ നടക്കുന്നതിനാൽ നിക്കോൾസൻ, വിഴൽ, കട്ടിളപ്പാറ, ഇരുവള്ളിപ്ര, തിരുമൂലപുരം, കറ്റോട് ജംഗ്ഷൻ, കറ്റോട് പാലം, ടി പി എം ഗ്രൗണ്ട്, മനയ്ക്കച്ചിറ കാരിമാതാ, കരിമ്പുകവല, എരുമനത്തറ ചർച്ച് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 23 ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിക്കുന്നു.
Advertisements