പത്തനംതിട്ട ജില്ലയില്‍ ഇന്ന് 410 പേര്‍ക്ക് കൊവിഡ്

തിരുവല്ല : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 410 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

Advertisements
  1. അടൂര്‍ 25
  2. പന്തളം 8
  3. പത്തനംതിട്ട 32
  4. തിരുവല്ല 46
  5. ആനിക്കാട് 4
  6. ആറന്മുള 17
  7. അരുവാപുലം 3
  8. അയിരൂര്‍ 15
  9. ചെന്നീര്‍ക്കര 2
  10. ചെറുകോല്‍ 4
  11. ചിറ്റാര്‍ 3
  12. ഏറത്ത് 6
  13. ഇലന്തൂര്‍ 9
  14. ഏനാദിമംഗലം 13
  15. ഇരവിപേരൂര്‍ 1
  16. ഏഴംകുളം 5
  17. എഴുമറ്റൂര്‍ 2
  18. കടമ്പനാട് 4
  19. കടപ്ര 7
  20. കലഞ്ഞൂര്‍ 11
  21. കല്ലൂപ്പാറ 9
  22. കവിയൂര്‍ 3
  23. കൊടുമണ്‍ 4
  24. കോയിപ്രം 17
  25. കോന്നി 15
  26. കൊറ്റനാട് 6
  27. കോട്ടാങ്ങല്‍ 1
  28. കോഴഞ്ചേരി 5
  29. കുളനട 3
  30. കുന്നന്താനം 10
  31. കുറ്റൂര്‍ 3
  32. മലയാലപ്പുഴ 10
  33. മല്ലപ്പളളി 3
  34. മല്ലപ്പുഴശേരി 4
  35. മെഴുവേലി 4
  36. മൈലപ്ര 3
  37. നാറാണംമൂഴി 5
  38. നാരങ്ങാനം 9
  39. നെടുമ്പ്രം 1
  40. നിരണം 2
  41. ഓമല്ലൂര്‍ 11
  42. പള്ളിക്കല്‍ 9
  43. പന്തളം-തെക്കേക്കര 2
  44. പെരിങ്ങര 4
  45. പ്രമാടം 2
  46. പുറമറ്റം 9
  47. റാന്നി 14
  48. റാന്നി-പഴവങ്ങാടി 4
  49. റാന്നി-അങ്ങാടി 1
  50. റാന്നി-പെരുനാട് 1
  51. സീതത്തോട് 4
  52. തണ്ണിത്തോട് 1
  53. തോട്ടപ്പുഴശേരി 3
  54. തുമ്പമണ്‍ 2
  55. വടശേരിക്കര 1
  56. വളളിക്കോട് 3
  57. വെച്ചൂച്ചിറ 5

Hot Topics

Related Articles