കോട്ടയം : ലോക തൊഴിലാളിദിനത്തോട് അനുബന്ധിച്ചു കാരാപ്പുഴ വാസൻ ഐ കെയറിൽ സൗജന്യ തിമിര നിർണ്ണയ ക്യാമ്പ് നടത്തുന്നു. 2024 മെയ് 1 മുതൽ 10 വരെ രാവിലെ 9.30 മുതൽ വൈകിട്ട് 05.30 വരെ ഓട്ടോറിക്ഷാ, തയ്യൽ, ലോട്ടറി തൊഴിലാളികൾ, തുടങ്ങി വിവിധ ട്രേഡ് യൂണിയൻ അംഗങ്ങൾക്കാണ് സൗജന്യ തിമിര നിർണ്ണയ ക്യാമ്പ് നടത്തുന്നത്. ക്യാമ്പിൽ രജിസ്ട്രേഷൻ, കാഴ്ച പരിശോധന, ഓട്ടോറിഫ്രാക്ഷൻ, ഡോക്ടർ കൺസൾറ്റഷൻ, സ്ലിറ്ലാമ്പ് എക്സാമിനേഷൻ, തുടങ്ങിയവ സൗജന്യമായും തുടർചികിത്സ ആവശ്യമായവർക്ക് ഇളവ് ഉണ്ടായിരിക്കുന്നതുമാണ്.
അപ്പോയിൻറ്മെന്റിനായി 0481 -2302830 , 9360946116 എന്നീ നമ്പറുകളിൽ വിളിക്കുക.
Advertisements