ഏറ്റുമാനൂരിൽ റോഡരികിൽ നിന്നും പണം കളഞ്ഞു കിട്ടി

ഏറ്റുമാനൂർ: തെള്ളകത്ത് റോഡരികിൽ നിന്നും കളഞ്ഞു കിട്ടിയ പണം ഓട്ടോഡ്രൈവർ ഏറ്റുമാനൂർ പൊലീസിൽ ഏൽപ്പിച്ചു. ഉടമസ്ഥർ അടയാള സഹിതം ഏറ്റുമാനൂർ പൊലീസുമായി ബന്ധപ്പെടുക. ഫോൺ – 0481 2535517

Advertisements

Hot Topics

Related Articles