കോട്ടയം ജില്ലയിൽ 941 പേർക്കു കോവിഡ്; 332 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 941 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 940 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 25 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 332 പേർ രോഗമുക്തരായി. 4995 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരിൽ 471 പുരുഷൻമാരും 380 സ്ത്രീകളും 90 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 121 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ 3750 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 349736 പേർ കോവിഡ് ബാധിതരായി. 342431 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19090 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 171
ചങ്ങനാശ്ശേരി – 58
അയർക്കുന്നം – 32
വൈക്കം – 23
പനച്ചിക്കാട് -22
മീനച്ചിൽ, പാലാ, രാമപുരം -21
എരുമേലി, പാമ്പാടി, മാഞ്ഞൂർ – 20
മുണ്ടക്കയം, പുതുപ്പള്ളി – 19
ഭരണങ്ങാനം – 18
അതിരമ്പുഴ, ചിറക്കടവ്, ആർപ്പൂക്കര – 17
വിജയപുരം, കരൂർ, ഏറ്റുമാനൂർ – 16
കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി – 15
വാഴൂർ – 13
വാഴപ്പള്ളി – 12
പൂഞ്ഞാർ തെക്കേക്കര – 11
കങ്ങഴ, കടനാട്- 10
മണർകാട്, തൃക്കൊടിത്താനം, എലിക്കുളം,അകലക്കുന്നം കറുകച്ചാൽ, മാടപ്പള്ളി – 9
പായിപ്പാട്, ഉഴവൂർ, കിടങ്ങൂർ, ഈരാറ്റുപേട്ട, ഞീഴൂർ, വെള്ളൂർ, കടപ്ലാമറ്റം, മേലുകാവ്, തിടനാട് – 8
കല്ലറ, മരങ്ങാട്ടുപള്ളി, മണിമല – 7
കാണക്കാരി, തലയോലപ്പറമ്പ്, വെള്ളാവൂർ, പാറത്തോട്, ചെമ്പ്, വാകത്താനം – 6
കൂരോപ്പട, നീണ്ടൂർ, കുമരകം, വെളിയന്നൂർ, മീനടം – 5
പൂഞ്ഞാർ, കുറിച്ചി, കൊഴുവനാൽ, തീക്കോയി, അയ്മനം, തലനാട്, മുളക്കുളം, തലപ്പലം, കുറവിലങ്ങാട്, ഉദയനാപുരം – 4
കൂട്ടിക്കൽ, വെച്ചൂർ, ടി.വി.പുരം, തലയാഴം – 3
മറവൻതുരുത്ത്, തിരുവാർപ്പ്, മുത്തോലി, നെടുംകുന്നം – 2
പള്ളിക്കത്തോട്, മൂന്നിലവ്, കോരുത്തോട് – 1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.