പൊൻ പള്ളി പെരുന്നാളിനോട് അനുഭന്ധിച്ച് നടത്തുന്ന പ്രധാന ചടങ്ങാണ് വെച്ചൂട്ട്. ഇതിന് ആവശ്യമായ മാങ്ങ അരിച്ചിൽ ചടങ്ങ് ലൈല മാത്യു കൊശമറ്റം ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു. അങ്കമാലി ഭദ്രാസന മത്രാപ്പോലിത്ത ഏലിയാസ് മോർ അത്താനാസിയോസ്, വികാരി കുറിയാക്കോസ് മണലേൽച്ചിറ, ഫാ.പോൾ വർഗീസ്, ട്രസ്റ്റി കുറിയാക്കോസ് സി. ജനറൽ കൺവീനർ ബിനു കെ മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Advertisements