പാലാ: പള്ളിക്കത്തോട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. ഉച്ചയ്ക്ക് 2 മണിയോടെ പള്ളിക്കത്തോടിനു സമീപത്തു വച്ചായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ ഓട്ടോ ഡ്രൈവർ എസ്.എൻ.പുരം സ്വദേശി രാജേഷ് ( 33) യാത്രക്കാരൻ പള്ളിക്കത്തോട് സ്വദേശി സുരേഷ് ( 59) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
Advertisements