കോട്ടയം : എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയവുമായി മൂലവട്ടം അമൃത സ്കൂൾ. സ്കൂളിൽ നിന്നും പരീക്ഷ എഴുതിയ എട്ടു വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വിവേക് വിനയൻ, ശ്രദ്ധ വിജുകുമാർ, അമൃത ബിനീഷ്, രശ്മി രജീഷ്, അർജുൻ എം.എസ്., അഖിൽ വി. കുമാർ, അക്ഷയ പ്രസീത്, മാളവിക കണ്ണൻ എന്നിവർക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്.
Advertisements