ഗാന്ധിനഗർ : ആശ്രയയുടെ ആഭിമുഖ്യത്തിൽ നിർദ്ധയരായ 97 ക്യാൻസർ രോഗികൾക്ക് , 2000 രൂപ വീതം ധനസഹായം നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വേ. ഷീജ അനിൽ ( കോട്ടയം മുൻസിപാലിറ്റി പ്രതിപക്ഷ നേതാവ്) ധനസഹായ വിതരണ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് ആർ എം ഒ ഡോ. മനോജ് ജോസഫ് കുര്യൻ, ഷുബി ജോൺ, സിസ്റ്റർ ശ്ലോമ്മോ, എന്നിവർ ആശംസകൾ അർപ്പിച്ചു
Advertisements