കൊവിഡ് : സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു : സ്കൂളുകൾ ഭാഗികമായി അടയ്ക്കും : വീണ്ടും ഓൺലൈൻ ക്ലാസ്

തിരുവനന്തപുരം : കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.  സ്കൂളുകൾ ഭാഗികമായി അടയ്ക്കും. പ്രവർത്തനം ഓൺലൈനിലേയ്ക്ക് മാറ്റുന്നതിനും തീരുമാനമായി.

Advertisements

സംസ്ഥാനത്ത് ഈ മാസം 21 മുതൽ സ്കൂളുകൾ ഭാഗികമായി അടയ്ക്കും. ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഇനി മുതൽ ഓൺലൈൻ പഠനം. കൊവിഡ് ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം.  നിയന്ത്രണം രണ്ടാഴ്ചത്തേക്ക് തുടരുന്നതിനും തീരുമാനമായി. ഞായർ നിയന്ത്രണവും രാത്രി കർഫ്യുവും ഒഴിവാക്കി. തീരുമാനം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം ആയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.